എത്ര കഴുക്കളുണ്ടെനിക്ക്?
ഒരു പറ്റം ഉണ്ട്
എല്ലാം COD.
കഴുവേറാൻ തലകൾ എവിടെ?
പോരട്ടെ ഒരു പതിനാറെണ്ണം
4 ആന്റിനാഷണൽസ്
2 ഓഞ്ഞ പത്രക്കാർ
പിന്നെ കുറെ അധ്യാപകർ
ഓ മതിയേ ഹാക്കിങ്..
അവറ്റകളുടെ മക്കൾ ഇനി
കഴുവേറിടാമക്കളല്ലോ!

#poem #malayalam #bhimakoregaonhack #fakeevidence #punepolice

Read more: https://www.wired.com/story/modified-elephant-planted-evidence-hacking-police/

--

--

Sandhya Soman

I am a journalist-writer, content marketer & Crypto enthusiast. A lurker at the intersection of technology & culture. My deep dives into Crypto, NFT & Web3.